Sunday 5 March 2017

ദൈവജനമേ നിങ്ങൾ പ്രതികരിക്കണം



പത്തുമുപ്പത്തഞ്ചുവഷങ്ങൾക്കുമുന്പ് സഭയിലെ പ്രഗല്ഭരായ ചില അല്മായ - പ്രഫസമാരായ എം. വി. പൈലി, കെ. എം. ചാണ്ടി, പി.ടി. ചാക്കോ, ജോസഫ് പുലിക്കുന്നേ, സ്കറിയാ സക്കറിയ, തുടങ്ങിയവ - ചേന്ന് അന്നത്തെ സഭാധികാരികളുമായി സഭയെ സംബന്ധിച്ച് ചില കാര്യങ്ങ സംസാരിക്കാ ഒരവസരം തരണമെന്നാവശ്യപ്പെട്ട് ഒരു നിവേദനം കിയിട്ട് അതിനൊരു മറുപടിപോലും കാതെ അവരെ അവഹേളിക്കുകയാണ് അന്നു ചെയ്തത്. ഏതാനും വർഷങ്ങൾക്കുമുമ്പ് ഡോ. ജെയിംസ് കോട്ടൂരും മാറ്റ് മൂന്ന് അല്മായരും മാ ആലഞ്ചേരി മെത്രാപ്പോലീത്തായ്ക്ക് ച്ചയ്ക്കുള്ള ഒരവസരം തരണമെന്നാവശ്യപ്പെട്ട് കത്തുനകിയിട്ട് അദ്ദേഹവും മൗനം പാലിക്കുകയാണ് ചെയ്തത്. വൈദികരെയും സന്യസ്തരെയും കന്യാസ്ത്രികളെയും അല്മായരെയും സഭാകാര്യങ്ങളി ക്രിയാത്മകമായി പങ്കുചേത്തിരുന്നെങ്കി സഭയിലെ മൂല്യച്യുതിയ്ക്ക് കുറെയെല്ലാം അറുതിവരുത്താ സാധിക്കുമായിരുന്നു. അതിന് വ്വാധികാര്യസ്ഥന്മാരായ മെത്രാന്മാ വഴങ്ങേണ്ടെ?

'ലൈംഗികതയും പൗരോഹിത്യവും' എന്ന റെ പുസ്തകം 2011- ഞാ പ്രസിദ്ധീകരിച്ചപ്പോ ഒരു കൊച്ചച്ച പ്രതികരിച്ചത്, "ഇതെല്ലാം എഴുതി ലോകരെ മുഴുവ അറിയിച്ചിട്ടെന്തുകാര്യം?" എന്നാണ്. ഇപ്പോ കൊട്ടിയൂ റോബിറെ കാര്യം ലോകം മുഴുവ പാട്ടായില്ലേ കൊച്ചച്ചാ?

പള്ളിയും പള്ളിസ്വത്തുക്കളും മെത്രാന്മാ പിടിച്ചെടുത്തു. സ്കൂളുകളും കോളേജുകളും അവരുടെ കൈയ്യി അമന്നു. അച്ചന്മാരും കന്യാസ്ത്രികളും അനുസരണയുടെ മറവി മെത്രാന്മാരുടെ വെറും അടിമകളായി. അല്മേനികളെ നിലയ്ക്കുനിത്താ തെമ്മാടിക്കുഴിപോലുള്ള ശിക്ഷാനടപടിക നടപ്പാക്കുന്നു. അജപാലക്കരുടെ (?) സുഖസമുദ്ധമായ ജീവിതത്തിന് അരമനക പണിയുന്നു. മെഗാപള്ളിക പണിയുന്നു. നൂറുകൂട്ടം ഭക്തസംഘടനക ഉണ്ടാക്കി അല്മായരെ അതി തളച്ചിടുന്നു. കരിസ്മാറ്റിക് ധ്യാനങ്ങ, വേദപാഠക്ലാസുക തുടങ്ങിയവകവഴി അല്മേനികളെ മന്ദബുദ്ധികളാക്കി അവക്ക് കീജെ വിളിക്കുന്ന മണ്ടന്മാരെ വാത്തെടുക്കുന്നു. അല്മേനിയുടെ തലപൊക്കാ ഒരു മെത്രാനും സമ്മതിക്കില്ല. അങ്ങനെ അല്മേനിയെ ഒഴിവാക്കി സീറോ മലബാ കത്തോലിക്കാസഭ വളരുന്നു!

കൊട്ടിയൂരിലെ റോബിനെപ്പോലെ എത്ര തെമ്മാടിക ഒളിഞ്ഞുകഴിയുന്നുണ്ടാകും? ഇനി കഥക വെളിച്ചത്തുവന്നാലും സ്ഥാപിതസഭയാകുന്ന വമ്പിച്ച പ്രസ്ഥാനം അവരെ താങ്ങിക്കൊള്ളും. നല്ല വൈദിക സഭാധികാരികളുടെ ദുഷ്പ്രവത്തികക്കെതിരായി ഒറ്റക്കെട്ടായി ശബ്ദമുയത്തുന്നില്ല എന്ന കാര്യം എനിക്ക് മനസ്സിലാക്കാ പ്രയാസമാണ്. കുപ്പായം തെറിക്കും എന്ന പേടിയായിരിക്കാം അല്ലെങ്കി ഗ്ഗബോധമായിരിക്കാം അവരെ നിശ്ശബ്ദരാക്കുന്നത്. ഫാ ജിജോ കുര്യറെ ഒന്നാംതരം ഒരു ലേഖനം കൊട്ടിയൂ സംഭവത്തെപ്പറ്റി ഫേസ്ബുക്കി വായിച്ചു. അദ്ദേഹത്തിന് ഹൃദയംനിറഞ്ഞ നന്ദി. 'സഭാനവീകരണത്തിലേക്ക് ഒരു വഴി' എന്ന റെ പുസ്തകത്തിലെ അവതാരികയി പ്രഫസ ഡോ. സ്കറിയാ സക്കറിയ എഴുതിയതിപ്രകാരമാണ്: "പുതിയൊരു തലമുറ ഇവിടെ വളന്നുവരുന്നുണ്ട്. അവ പഠിപ്പും പണവും പദവിയും ഉള്ളവരാണ്. അവക്ക് പള്ളി ഒരു പണപ്പിരിവുസംഘം മാത്രമാണ്. ശല്യം ചെയ്യാതിരിക്കാ ഉദാരമായി പണം കേണ്ട സ്ഥാപനം. അതിനപ്പുറം പള്ളിയി മറ്റൊന്നും അവ അനുഭവിക്കുന്നില്ല. നിയമങ്ങ ശനമാക്കുംതോറും, അനുഷ്ഠാനങ്ങളും നടപടിക്രമങ്ങളും വക്രമാകുംതോറും അവ സഭയിനിന്ന് അകലുകയാണ്. ചോദ്യങ്ങ ഉന്നയിക്കാ അവക്കു താല്പര്യമില്ല. നിശ്ശബ്ദസമൂഹത്തിറെ വരവിനായി അധികാരിക കാത്തിരിക്കുകയാണ്. അവരുടെ മുഖത്തെ അവജ്ഞ അധികാരിക കാണുന്നില്ല. ശ്രദ്ധ മുഴുവ പോക്കറ്റിലാണല്ലോ." ഗതിമുട്ടുമ്പോ ചില വിശ്വാസിക സഭവിട്ടുപോകുന്നു. അവരെ സഭാവിരുദ്ധ എന്ന് മുദ്രകുത്തി അപമാനസിച്ചാസ്വദിക്കും. തെറ്റ് മനസ്സിലാക്കാനോ അത് തിരുത്താനോ സഭാധികാരം കൂട്ടാക്കുന്നില്ല. അവ ഇരിക്കുന്ന കൊമ്പ് അവതന്നെ മുറിക്കട്ടെ. ദൈവജനമേ നിങ്ങ പ്രതികരിക്കണം.

No comments:

Post a Comment